Back Pain & Spinal Curvature,പഴക്കമുള്ള നടുവേദനയ്ക്കും, ഉള്ളിലേക്ക് അമർന്ന നട്ടെല്ല് വളവിനും

പഴക്കമുള്ള നടുവേദനയ്ക്കും, ഉള്ളിലേക്ക് അമർന്ന നട്ടെല്ല് വളവിനു ഫലപ്രദമായ റെമഡി ആണ് പരിചയപ്പെടുന്നത്.
ചികിത്സാ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം.
00971554680253(UAE)
00918881111793(IND)
#Dr Sajid kadakkal

ആദ്യത്തെ വീഡിയൊ (Video Part-1)

#BestandEffectiveHomeRemedyforBackpain
#നടുവേദനമാറാൻഫലപ്രദമായഹോംറെമഡി
#HowtoControlBackpainwithHomeRemedy
#SimpleHomeRemedyforSpinalCurvature

പഴക്കമുള്ള നടുവേദനയ്ക്കും, ഉള്ളിലേക്ക് നട്ടെല്ല് അമർന്ന് നിൽക്കുന്ന വളവും മാറാൻ വളരെ ഫലപ്രദമായി വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ഹോം റെമഡിയാണ് വീഡിയോയിൽ വിശദമായി പരിചയപ്പെടുത്തി ഉള്ളത്. വളരെ ശ്രദ്ധയോടെ ചെയ്യേണ്ട ഈ വ്യായാമം മുറയും, ഹോം റെമഡിയും വളരെ ചുരുങ്ങിയ ദിവസം കൊണ്ടു തന്നെ നമുക്ക് ആശ്വാസം ലഭിക്കുന്നതാണ്. രാവിലെയും വൈകുന്നേരവും ഭക്ഷണം കഴിക്കുന്നതിനു മുന്നേ വീഡിയോയിൽ സൂചിപ്പിച്ചതു പോലെയുള്ള വ്യായാമമുറകൾ ഏത് പ്രായക്കാർക്കും ചെയ്യാവുന്നതാണ്. അതുപോലെ എളുപ്പത്തിൽ ആശ്വാസം കിട്ടുന്ന റെമഡിയും വീഡിയോ വിശദീകരിച്ചിട്ടുണ്ട്. കടുത്ത നടുവേദന കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് വീഡിയോ പരിചയപ്പെടുത്താൻ ഓർമ്മപ്പെടുത്തുന്നു.

കൂടുതൽ ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്ക് സന്ദർശിച്ച് ചാനൽ സബ്സ്ക്രൈബ് ചെയ്താൽ വീഡിയോസ് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.

https://youtube.com/channel/UCcXBV0Ff47EUlEfeRpKqqjw

#00918881111793(IND)
#00971554680253(UAE)
#DrSajidKadakkal

About C Alvin

Internet Marketer
View all posts by C Alvin →